വരുന്നു പതഞ്ജലി സ്ക്കൂളുകള്‍

pathanjali schools

കേരളത്തിലെ എല്ലാ ജില്ലകളിലും പാവപ്പെട്ട കുട്ടികള്‍ക്കായി സ്ക്കൂളുകള്‍ ആരംഭിക്കുമെന്ന് ബാബാ രാംദേവ്. കേരളത്തില്‍ ഇപ്പോള്‍ 20കോടിയുടെ വിറ്റുവരവാണ് ഉള്ളത്. ഇത് വിപുലീകരിക്കും. അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് വിറ്റുവരവ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും ബാബ രാംദേവ് പറഞ്ഞു. കേരളത്തില്‍ പതഞ്ജലി യൂണിറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

pathanjali schools ,baba ramdev

NO COMMENTS

LEAVE A REPLY