സൽമാൻ ഖാൻ സമ്പന്നൻ; 2016 ൽ മാത്രം 270.33 കോടി നേടി

സമ്പന്നരായ സെലിബ്രിറ്റികളുടെ പട്ടിക എത്തിയപ്പോൾ സൽമാൻ ഖാൻ മുന്നിൽ. രണ്ടാമതായി ഷാറൂഖ് ഖാനും സ്ഥാനം പിടിച്ചു. ഫോബ്സ് പുറത്തിറക്കിയ 2016 ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 പ്രശസ്തരുടെ കൂട്ടത്തിൽ സൽമാൻ ഖാൻ നേടിയത് 270.33 കോടി രൂപ. ആദ്യ പത്തു പേരിൽ എം.എസ്. ധോണി, അക്ഷയ്കുമാർ, വിരാട് കോഹ്‌ലി, ദീപിക പദുക്കോൺ തുടങ്ങിയവരും ഇടം പിടിച്ചു.

2016 – ൽ വലിയ സമ്പാദ്യം നേടിയവർ

സൽമാൻ ഖാൻ – 270.33
ഷാറൂഖ് ഖാൻ – 221.75
വിരാട് കോഹ്‌ലി – 134.44
അക്ഷയ് കുമാർ – 203.03
എം.എസ്. ധോണി- 122.48
ദീപിക പദുക്കോൺ- 69.75
സച്ചിൻ തെൻഡുൽക്കർ- 58
പ്രിയങ്ക ചോപ്ര- 76
അമിതാഭ് ബച്ചൻ- 32.62
ഹൃത്വിക് റോഷൻ – 90.25
2015 ഒക്ടോബർ മുതൽ 2016 സെപ്റ്റംബർ വരെയുള്ള വെളിപ്പെടുത്തിയ വരുമാനത്തെയും ഉടമ്പടിയുടെ കണക്കെടുപ്പിന്റെയും കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്.

NO COMMENTS

LEAVE A REPLY