ഫുക്രിയിലെ ആദ്യഗാനം എത്തി

സിദ്ധിക്ക് ചിത്രം ഫുക്രിയിലെ ആദ്യഗാനം എത്തി. കൊഞ്ചിവാ കന്മണി എന്ന് തുടങ്ങുന്ന ഗാനം നജീം അര്‍ഷാദാണ് പാടിയത്. ഡോ. സുദീപ് ഇളയിടത്തിന്റേതാണ് സംഗീതം. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY