തുടര്‍ച്ചയായി ഗതാഗതനിയമം തെറ്റിച്ചു. ഗതാഗതവകുപ്പ് ലംബോര്‍ഗിനി തകര്‍ത്തു

Lamborghini Aventador

തുടര്‍ച്ചയായി ഗതാഗതനിയമം തെറ്റിച്ചതിന് തായ് വാനില്‍ കാറ് തകര്‍ത്ത് കളയാന്‍ ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഉത്തരവ് പ്രകാരം രണ്ട് കോടിയോളം രൂപ വിലവരുന്ന ലംബോര്‍ഗിനി കാറാണ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് ജീവനക്കാര്‍ തകര്‍ത്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കാറ് തകര്‍ക്കാനുള്ള ഉത്തരവ് നടപ്പാക്കിയത്. മാറ്റ് ബ്ലാക്ക് വിഭാഗത്തിലെ കാറായിരുന്നു ഇത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചു എന്നതായിരുന്നു ഈ കാറിനെതിരെ ഉണ്ടായിരുന്ന പരാതി.

Lamborghini Aventador, Thailand, wreaked

 

NO COMMENTS

LEAVE A REPLY