റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു

0
74

സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കരിങ്കടലില്‍ വീണു. 10ജീവനക്കാരടക്കം 91പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. മുഴുവന്‍പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സോചിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154എന്ന റഷ്യന്‍ വിമാനമാണ് തകര്‍ന്നത്. റഷ്യന്‍ സൈന്യത്തിന്റെ സംഗീത ബാന്റ് സംഘവും വിമാനത്തിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY