ഭാഗ്യം… അല്ലാതെ മറ്റെന്താണിത്??

സെക്കന്റുകള്‍ക്കിടയിലെ അപൂര്‍വ്വ ഭാഗ്യം അതാണ് ആ കുഞ്ഞുങ്ങളേയും ആ രക്ഷകനേയും സഹായിച്ചത്.  ശ്വാസം പിടിച്ച് നിര്‍ത്താതെ ഈ വീഡിയോ കണ്ട് തീര്‍ക്കാനും ആവില്ല നിങ്ങള്‍ക്ക്. നിയന്ത്രണം വിട്ട് വന്ന കാറിന് മുന്നില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിക്കുന്നത് ഒരു ബൈക്ക് മെക്കാനിക്ക് ആണ്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാണ് ഇപ്പോള്‍ ഈ വീഡിയോ. ഇവിടെ ഉണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Subscribe to watch more

NO COMMENTS

LEAVE A REPLY