മനോഹരം ഈ ഗ്ലാസ് ബ്ലോവിങ്ങ് വീഡിയോ

Subscribe to watch more

നമ്മുടെ വീട്ടിലെ ഭംഗിയുള്ള പളുങ്കു പാത്രങ്ങളുടെയും, ചില്ലു ഗ്ലാസ്സുകളുടെയുമെല്ലാം പിന്നിൽ ഒരു കഥയുണ്ട്. കഠിനാധ്വാനത്തിന്റെയും , സൂക്ഷമതയുടെയും കഥ.

ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്‌കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുക്കിയ ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.

എത്ര മനോഹരമായാണ് ഈ പളുങ്ക് പാത്രങ്ങൾ ഉണ്ടാക്കുന്നതെന്ന് കാണാം.

awesome glass blowing video

NO COMMENTS

LEAVE A REPLY