ഓഹരി വിപണിയിൽ തകർച്ച

fall in share market

ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 233 പോയിന്റ് താഴ്ന്ന് 25807 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77 പോയിന്റ് നഷ്ടത്തിൽ 7908 ലും ക്ലോസ് ചെയ്തു.

 

 

 

fall in share market

NO COMMENTS

LEAVE A REPLY