അഗ്നി-5 വിജയകരമായി പരീക്ഷിച്ചു

Missile agni 5

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലർ ദ്വീപിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു പരീക്ഷണം നടന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പച്ച അഗ്നി – 5ന്റെ നാലാമത്തെ പരീക്ഷണമാണ് തിങ്കളാഴ്ച നടന്നത്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി 5 പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും 2015 ജനുവരിയിലും പരീക്ഷണം നടത്തി.

NO COMMENTS

LEAVE A REPLY