കെ ആർ ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെഎസ്എസ്

K R Gowri Amma

കെ ആർ ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെഎസ്എസിലെ ഒരു വിഭാഗം. പാർട്ടിയിലെ വിമതവിഭാഗമാണ് ഗൗരിയമ്മയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പാർട്ടി സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിൽ കത്ത് നൽകി.

90 ശതമാനം പാർട്ടി പ്രവർത്തകരും വിമതർക്കൊപ്പമാണെന്നാണ് അവരുടെ അവകാശ വാദം. ഫെബ്രുവരിയിൽ പാർട്ടി സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടുമെന്നും ഇവർ അറിയിച്ചു.

NO COMMENTS

LEAVE A REPLY