ശബരിമല അപകടം ദേവസ്വം ബോർഡ് വീഴ്ചയെന്ന് ഡിജിപി

Lokanath Behera

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം ദേവസ്വം ബോർഡിന്റെ വീഴ്ചയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ബാരിക്കേഡ് ബലപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നടപ്പിലാക്കിയില്ലെന്നും ഡിജിപി പറഞ്ഞു.

NO COMMENTS

LEAVE A REPLY