മണപ്പുറം ഗോള്‍ഡില്‍ നിന്ന് 32കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു

gold gold price drops by 80rs

മഹാരാഷ്ട്രയിലെ താനെയിലെ മണപ്പുറം ഗോള്‍ഡിന്റെ ശാഖയില്‍ നിന്ന് 32കിലോ സ്വര്‍ണ്ണം മോഷണം പോയി. ഒമ്പത് കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഉല്ലാസ് നഗര്‍ ശാഖയില്‍ നിന്ന് കവര്‍ന്നത്.

ഇന്നലെ രാത്രി ചുമര്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE