ശ്യാമ പ്രസാദ് ചിത്രത്തിൽ നായകനാകാൻ നിവിൻ പോളി

Nivin Pauly

ശ്യാമ പ്രസാദിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ നിവിൻ പോളി. ഹേയ് ജൂഡ് എന്ന സിനിമയിലാണ് നിവൻ ശ്യമപ്രസാദിന്റെ നായകനാകുന്നത്. തൃഷയാണ് ചിത്രത്തിൽ നിവിന്റെ നായിക. ശ്യാമപ്രസാദിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഇവിടെയിൽ നിവിൻ അഭിനയിച്ചിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമ ഒരു റൊമാന്റിക് എന്റർടെയ്‌നറായിരിക്കും.

NO COMMENTS

LEAVE A REPLY