900 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

Over 900 cylinder blast in Chikkaballapura district

കർണാടകയിൽ രണ്ട് ട്രക്കുകളിലായി നിറച്ച 900 ത്തിൽ അധികം ഗ്യാസ് സിലിണ്ടറുകൾക്ക് തീ പിടിച്ച് പൊട്ടിത്തെറിച്ചു. ചിക്കാബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയിലാണ് അപകടം.

അഗ്നിബാധയിൽ രണ്ട് കാറുകളും ഒരു ബൊളീറോ കാറും കത്തി നശിച്ചു. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY