പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

pinarayi vijayan

പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണന നൽകരുത്. കാര്യങ്ങൾ നേടിയെടുക്കാൻ വരുന്നവരെ ശ്രദ്ധിക്കണം. പാരിതോഷികം വാങ്ങരുതെന്നും മുഖ്യമന്ത്രി. എല്ലാം സംശയത്തോടെ കാണണമെന്നും അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY