സമാജ് വാദി പാർട്ടിയിൽ വീണ്ടും ഭിന്നത

samajwadi-party

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സമാജ് വാദി പാർട്ടിയിൽ വീണ്ടും ഭിന്നത. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ടാണ് നിലവിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. സമാജ് വാദി പാർട്ടി നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയെ മറികടന്ന് 403 പുതിയ സ്ഥാനാർത്ഥികളുടം പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് തയ്യാറാക്കിയതാണ് ഭിന്നതയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY