സ്‌റ്റൈലിനൊപ്പം സിംപ്ലിസിറ്റിയും അതാണ് സണ്ണിയുടെ ഫ്‌ളാറ്റ്

sunny leone mumbai flatസിംപ്ലിസിറ്റിക്കൊപ്പം സ്റ്റൈലും, അതാണ് സണ്ണി ലിയോണിന്റെ മുംബൈയിലെ ഫ്‌ളാറ്റ്.

സെലിബ്രിറ്റി വീടിന്റെ പരിവേഷമൊന്നും ഇല്ലെങ്കിലും വിശാലമായ ലിവിങ്ങ് റൂം, വാക്ക്-ഇൻ വാർഡ്രോബ്, സ്‌റ്റൈലിഷ് ഡൈനിങ്ങ് റൂം, മിനി ജിം എന്നിവയൊക്കെയാണ് സണ്ണി തന്റെ ഫ്‌ളാറ്റിൽ ഒരുക്കിയിരിക്കുന്നത്.

sunny leone mumbai flat

കസ്റ്റമൈസ്ഡ് ഫർണീച്ചറാണ് ലിവിങ്ങ് റൂമിലും, ഡൈനിങ്ങ് ഏരിയയിലും ഒരുക്കിയിരിക്കുന്നത്.  ഇതിന് പുറമേ വുഡൻ ഫ്‌ളോറിങ്ങും കസ്റ്റം ലൈറ്റിങ്ങും ചേർന്ന് പ്രത്യേക ഫീലാണ് വീടിന് പകരുന്നത്.

sunny leone mumbai flat

sunny leone mumbai flat

NO COMMENTS

LEAVE A REPLY