ഓഹരി നിക്ഷേപങ്ങള്‍ക്ക് നികുതി കൂട്ടുമെന്ന റിപ്പോര്‍ട്ട് ധനമന്ത്രി തള്ളി

ഓഹരി നിക്ഷേപങ്ങളിലെ വരുമാനത്തിന് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തെ തുടര്‍ന്നാണ് ഓഹരി നിക്ഷേപത്തിനും അധിക നികുതിarunaYjj ഈടാക്കുമെന്ന സൂചന വന്നത്.

NO COMMENTS

LEAVE A REPLY