വിനീതിന്റെ ഭാര്യയ്ക്കൊപ്പം ഇതാരൊക്കെയാണെന്ന് മനസിലായോ?

അജുവിന്റെ മക്കള്‍ക്കൊപ്പം വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയുടെ സെല്‍ഫി. അജുവിന്റെ ആദ്യത്തെ ഇരട്ടമക്കളായ ഇവാനും ജുവാനയ്ക്കും ഒപ്പമാണ് ദിവ്യ സെല്‍ഫി എടുത്തിരിക്കുന്നത്.

ഇവര്‍ക്ക് കൂട്ടായി രണ്ടാമതും ഇരട്ടക്കുട്ടികള്‍ തന്നെയായിരുന്നു അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും പിറന്നത്. ജേക് ലൂക് എന്നീ രണ്ട് ആണ്‍കുട്ടികളാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 30 ന് ഇവാനും ജുവാനയ്ക്കും കൂട്ടായി എത്തിയത്.

NO COMMENTS

LEAVE A REPLY