പ്രതിപക്ഷമില്ല; മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ്

kc jospeh

യുഡിഎഫിനെ വിമർശിച്ച് രംഗത്തെത്തിയ കെ മുരളീധരനെ പിന്തുണച്ച് എ ഗ്രൂപ്പും. മുരളീധരനെ അനുകൂലിച്ച് മുൻമന്ത്രി കെ സി ജോസഫ് കെപിസിസി അധ്യക്ഷൻ വിഎം സുധീരന് കത്ത് നൽകി.

രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നും കത്തിൽ പറയുന്നു. ഉണ്ണിത്താന്റെ അഭിപ്രായം പാർട്ടിയുടേതാണോ എന്ന് വ്യക്തമാക്കണമെന്നും വക്താവെന്ന നിലയിൽ എന്തും വിളിച്ച് പറയരുതെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY