സംസ്ഥാനത്തെ പ്രതിപക്ഷം പരാജയം; യുഡിഎഫിനെതിരെ തുറന്നടിച്ച് മുസ്ലീം ലീഗ്‌

e t muhammed basheer

സംസ്ഥാനത്തെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്ഥാവനയ്ക്ക് തൊട്ടുപിന്നാലെ യുഡിഎഫിനെ വിമർശിച്ച് മുസ്ലീം ലീഗും. പ്രതിപക്ഷം ഒന്നും പരാജയമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഭരണ പരാജയം ഉയർത്തിക്കാട്ടാൻ യുഡിഎഫിന് ആകുന്നില്ല. യോഗം ചേരുക മാത്രമാണ് ചെയ്യുന്നതെന്നും ബഷീർ തുറന്നടിച്ചു.

NO COMMENTS

LEAVE A REPLY