പറഞ്ഞതെന്തെന്ന് നല്ല ഓർമ്മയുണ്ട് : പ്രധാനമന്ത്രി

demonetisation

പറഞ്ഞതെന്താണെന്ന് നല്ല ഓർമ്മയുണ്ടെന്നും താൻ വ്യാജ വാഗ്ദാനങ്ങൾ നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധിച്ച് 50 ദിവസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ട് പിൻവലിച്ച് അമ്പത് ദിവസത്തിനകം ജനങ്ങളുടെ ദുരിതം അവസാനിക്കുമെന്ന് മോഡി പറഞ്ഞിരുന്നു. 5

I don’t make false promises, I remember what I say: PM Modi

NO COMMENTS

LEAVE A REPLY