സംഭവം കൈയ്യിൽ നിന്ന് പോയി

Subscribe to watch more

മറൈൻ കോപ്‌സിന്റെ സൈലന്റ് ഡ്രില്ലിനിടയിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. തോക്ക് കൊണ്ടുള്ള അഭ്യാസത്തിന് ശേഷം ഒരു പട്ടാളക്കാരന്റെ കയ്യിൽ നിന്നും അറിയാതെ തോക്ക് താഴെ വീഴുന്നു. തോക്ക് എടുത്ത് കഴിഞ്ഞിട്ടാണ് ശരിക്കും കോമഡി !!

Marine Corps Gun Fail

NO COMMENTS

LEAVE A REPLY