മൂന്നാറിലെ താപനില പൂജ്യത്തിനും താഴെ

munnar land encroachemtn cm high level meeting today

മൂന്നാറിലെ ഈ സീസണിൽ താപനില പൂജ്യത്തിനും താഴെ. മൈനസ് ഒന്ന് ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ഇതോടെ മൂന്നാറിൽ മഞ്ഞ് വീഴ്ചയും ശക്തമായി. സഞ്ചാരികളുടെ വരവ് കൂടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY