ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടും : സുഷമ സ്വരാജ്

fr tom uzhunnalil

യെമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

Read More : ഈ ഗതി ഒരു ഇന്ത്യക്കാരനായതുകൊണ്ട് മാത്രം; ഫാ. ടോം ഉഴുന്നാലിന്റെ പുതിയ സന്ദേശം

ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം കണ്ടു. ഫാ. ടോം ഒരു ഇന്ത്യൻ പൗരനാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞു. ടോമിനെ മോചിപ്പിക്കാനുള്ള എല്ലാ സാധ്യതയും പരിഗണിക്കുമെന്നും എല്ലാ വഴികളും തേടുമെന്നും സുഷമ വ്യക്താമാക്കി.

Subscribe to watch more

NO COMMENTS

LEAVE A REPLY