തിരുവനന്തപുരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

tobacco

തിരുനന്തപുരത്ത് 37 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കരമനയിൽ അപകടത്തിൽപെട്ട വാനിൽനിന്നാണ് പുകയില പിടിച്ചെടുത്തത്. പച്ചക്കറി നിറച്ച വാനിൽ ഒളിപ്പിച്ച നിലയിലാണ് പുകയില കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY