ഡൽഹിയിൽ വിമാനങ്ങൾ നേർക്കുനേർ

delhi flight

ഗോവയിൽ തലനാരിഴയ്ക്ക് വിമാന അപകടം ഒഴിവായതിന് പിന്നാലെ ഡൽഹിയിലും വിമാന ദുരന്തം ഒഴിവായി . ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ റൺവെയിൽ നേർക്കുനേർ വന്നു. എന്നാൽ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായതായി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Two planes come face-to-face on Delhi airport runway, mishap averted

 

NO COMMENTS

LEAVE A REPLY