മകനുമൊത്ത് ദംഗലിനായി ആമീറിന്റെ ഗുസ്തി പ്രാക്ടീസ്. വീഡിയോ പുറത്ത്

മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്. ആരാധകരുടെ നിലയ്ക്കാത്ത നിര. ദംഗല്‍ എന്ന പേര് ഇന്ന് അത്രമാത്രം ജനഹൃദയങ്ങളില്‍ ഉറച്ചു കഴിഞ്ഞു. ചിത്രത്തിനായി ഗുസ്തി പ്രാക്ടീസ് ചെയ്യുന്ന അമീറിന്റെ വീഡിയോ കാണാം. ആമിന്റെ മകന്‍ ആസാദും വീഡിയോയില്‍ ഉണ്ട്.

Subscribe to watch more

dangal, amir, bollywood

NO COMMENTS

LEAVE A REPLY