കാസര്‍കോട്ട് വാഹനാപകടം: രണ്ട് മരണം

accident

കാസര്‍കോട്ട് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം.  മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്താണ് അപകടം ഉണ്ടായത്.പുലര്‍ച്ചെ 5.30 നാണ് സംഭവം. ടൂറിസ്റ്റ് ബസും മാരുതി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാൻ ഡ്രൈവറായ ചെർക്കള സ്വദേശി മസൂദ്, ക്ലീനർ ആദൂർ സ്വദേശി ഉജ്‌ജ്വൽ എന്നിവരാണ് മരിച്ചത്. .

അപകടത്തില്‍ വാനിന് തീപിടിക്കുകയും ഡ്രൈവര്‍ ഡ്രൈവര്‍ വെന്തുമരിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.

 

NO COMMENTS

LEAVE A REPLY