വ്യത്യസ്ത പ്രമേയവുമായി ഹരാംഖോർ ട്രെയിലർ എത്തി

Subscribe to watch more

നവാസുദ്ദീൻ സിദ്ദീഖ് പ്രധാനവേഷത്തിൽ എത്തുന്ന ഹരാംഖോറിന്റെ ട്രെയിലർ എത്തി. ഏറെ നിരൂപക ശ്രദ്ധയും പ്രേക്ഷക ശ്രദ്ധയും ഒരേപോലെ ലഭിച്ച ഗാങ്ങ്‌സ് ഓഫ് വസിപൂർ, ദി ലഞ്ച് ബോക്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്ലോക് ശർമ്മ ഒരുക്കുന്ന ചിത്രമാണ് ഹരാംഖോർ. ശ്വേതാ ത്രിപാഠിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

Haraamkhor trailer out

NO COMMENTS

LEAVE A REPLY