Advertisement

ഹണി ബി ടു സെലിബ്രേഷന്‍സ് ഗാന ചിത്രീകരണം കാണാം

December 28, 2016
Google News 0 minutes Read

ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബീ ടു സെലിബ്രേഷന്റെ പാട്ട് ചിത്രീകരണത്തിന്റെ വീഡിയോ പുറത്ത്. ലാല്‍, ബാബു രാജ്, ബാലു, ആസിഫ് അലി, ശ്രീനാഥ് ഭാസി എന്നിവര്‍ പാട്ടില്‍ എത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here