നാഗ ചൈതന്യയുടേയും സാമന്തയുടേയും വിവാഹ നിശ്ചയം ജനുവരിയില്‍

naga-chaitanya-samantha engagement

നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹ നിശ്ചയം ജനുവരി 29ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2017 അവസാനത്തേക്കാണ് വിവാഹം ഉണ്ടാകും. കല്യാണ ശേഷം സാമന്ത അഭിനയം തുടരും എന്നാണ് നാഗചൈതന്യ നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY