പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ തീരുമാനമായി. ആറുമാസത്തേക്കാണ് കാലാവധി നീട്ടി നൽകുന്നത്. ഇതുവരെ നീട്ടി നൽകിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടി നൽകുക.

പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടി നൽകാൻ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുമ്പിൽ നടക്കുന്ന സമരം 9ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE