ഒരു മുണ്ട് വേറെ കരുതിയിരുന്നുവെന്ന് ഉണ്ണിത്താൻ

rajmohan unnithan

മുരളീധരൻ അനുകൂലികൾ മുണ്ടുരിയുമെന്ന് അറിയാവുന്നതിനാൽ മറ്റൊരു മുണ്ട് കൂടി കരുതിയിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ.

തന്റെ ജീവൻ അപകടത്തിലായാൽ തിരിച്ചടിയ്ക്കാൻ മടിക്കില്ലെന്നും അഭിപ്രായം പറയുന്നവരെ ഗുണ്ടകളെകൊണ്ട് നേരിടുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണിത്താന് നേരെ മുരളീധരൻ അനുകൂലികൾ ചീമുട്ടയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews