റഷ്യൻ സൈനിക വിമാന അപകടം; പൈലറ്റിന്റെ പിഴവെന്ന് റിപ്പോർട്ട്

Russian Military Plane Crash

കരിങ്കടലിൽ കാണാതായ റഷ്യൻ  സൈനിക വിമാനം അപകടത്തിൽ പെടാൻ കാരണം പൈലറ്റിന്റെ പിഴവെന്ന് റിപ്പോർട്ട്.

സിറിയയിലേക്കുള്ള യാത്രയ്ക്കിടെ 92 പേരുമായി ഞായറാഴ്ചയാണ് വിമാനം കരിങ്കടലിൽ തകർന്നുവീണത്.

വിമാനത്തിന്റെ പ്രധാന ബ്ലാക് ബോക്‌സ് കടലിൽനിന്ന് കണ്ടെത്തിയിരുന്നു. ബോക്‌സ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പൈലറ്റിന്റെ പിഴവെന്ന് കണ്ടെത്തിയതെന്ന് അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Russian Military Plane Crash Was Likely Caused by Pilot Error: Official

NO COMMENTS

LEAVE A REPLY