ഓഹരി സൂചികകൾ നേട്ടത്തിൽ

Rupee

ഒരാഴ്ചത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. സെൻസെക്‌സ് 55 പോയിന്റ് നേട്ടത്തിൽ 26269 ലും നിഫ്റ്റി 8052ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, ലുപിൻ, മാരുതി, ഡോ. റെഡ്ഡീസ് ലാബ്, ഭേൽ, ഇൻഫോസിസ്, ഹിൻഡാൽകോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എൽആന്റ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY