കൊല്ലം സ്വദേശിയായ യുവതിയുടെ ആത്മഹത്യാ മുന്നറിയിപ്പ്

ആത്മഹത്യാഭീഷണി മുഴക്കി കൊല്ലം സ്വദേശിയായ യുവതിയുടെ വീഡിയോ പ്രചരിക്കുന്നു. ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ചുവെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

തന്റെ സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നസീര്‍ കാഞ്ഞിപ്പുഴയാണ് തന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും യുവതി പറയുന്നു. തന്നെ സ്നേഹിച്ച് വഞ്ചിച്ച ശേഷം വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ് നസീര്‍. സ്വര്‍ണ്ണവും മാനവും കവര്‍ന്നു. ഇപ്പോഴും അയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. എന്റെ ഫോണിലും ആ വീഡിയോ വന്നു. ഇനിയും ആ വീഡിയോ പ്രചരിക്കും. അത് കാണുന്നതിന് മുമ്പ് താന്‍ ഈ ലോകത്തോട് താന്‍ വിട പറയുമെന്നും യുവതി പറയുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY