എം.ടി.യെ ബിജെപി അവഹേളിച്ചുവെന്ന് മുഖ്യമന്ത്രി

pinarayi-vijayan

എം.ടി.യെ ബിജെപി അവഹേളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടു നിരോധനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ എം .ടി .വാസുദേവൻ നായരെ പോലെ കേരളമാകെ ആദരിക്കുന്ന ഒരു വ്യക്തിത്വത്തെ ആക്ഷേപിക്കുകയാണ് ബി.ജെ .പി .ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

നോട്ട് നിരോധനത്തെ വിമർശിച്ച എംടിയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY