നോട്ട് നിരോധനത്തിനെതിരെ മനുഷ്യച്ചങ്ങല

നോട്ട് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഇടതുമുന്നണി. 5ലക്ഷം പേരെ അണി നിരത്തിയാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന മനുഷ്യച്ചങ്ങല ഒരുക്കിയിരിക്കുന്നത്.

whatsapp-image-2016-12-29-at-17-16-33 പിണറായിയും കോടിയേരിയും വിഎസ് അച്യുതാനന്ദനും തലസ്ഥാനത്ത് കൈകോർത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ സി പി സെക്രട്ടറി ഉഴവൂർ വിജയൻ എന്നിവരും ചങ്ങലയിൽ അണിചേർന്നു.

whatsapp-image-2016-12-29-at-17-14-17ഇന്ദ്രൻസ്, ജാസി ഗിഫ്റ്റ്, ലെനിൻ രാജേന്ദ്രൻ, സജിത മഠത്തിൽ തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ തിരുവനന്തപുരത്ത് മനുഷ്യ ചങ്ങലയിൽ പങ്കെടുത്തു.

whatsapp-image-2016-12-29-at-17-14-16

NO COMMENTS

LEAVE A REPLY