ശശികലയെ ഇന്ന് ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കും

sasikala

ശശികല എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന പ്രഖ്യാപനം  ഇന്ന് ഉണ്ടായേക്കും. പാര്‍ട്ടിയുടെ നിര്‍ണ്ണായക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പാര്‍ട്ടിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളുടേയും പിന്തുണ ശശികലയ്ക്കുണ്ട്.

NO COMMENTS

LEAVE A REPLY