ശശികല- എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

sasikala

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തെരഞ്ഞെടുത്തത്. പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

NO COMMENTS

LEAVE A REPLY