താന്‍ അഭിനയം നിറുത്തുന്നു എന്ന വാര്‍ത്തയ്ക്കെതിരെ താരകല്യാണ്‍ രംഗത്ത്

താന്‍ അഭിനയം നിറുത്തുന്നു എന്ന വാര്‍ത്തയ്ക്കെതിരം താരകല്യാണ്‍ രംഗത്ത്. ആശുപത്രിയില്‍ നിന്നാണ് താര കല്യാണ്‍ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ കയ്യില്‍ ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താര കല്യാണ്‍.
തന്റെ അഭിനയത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് താര വീഡിയോയില്‍ വ്യക്തമാക്കുന്നത് . വീഡിയോ കാണാം.

NO COMMENTS

LEAVE A REPLY