ചാത്തന്നൂരില്‍ ശിവഗിരി തീര്‍ത്ഥാടകരുടെ വാഹനം അപടകടത്തില്‍പെട്ടു. രണ്ട് മരണം

ചാത്തന്നൂരിൽ ശിവഗിരി തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് കണ്ട് മരണം. . ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്.

ഇവര്‍സഞ്ചരിച്ചിരുന്ന ഓമ്നി വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY