Advertisement

ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം

December 30, 2016
Google News 0 minutes Read
sankar reddy bar bribery sabotage case verdict to be produced today

ഡി ജി പി ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം. ഇദ്ദേഹത്തിനെതിരെ
പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. റെഡ്ഡിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചാണെന്നെ പരാതിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.  ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here