വെല്ലുവിളിച്ച് കുമ്മനം

Kummanam

മുഖ്യമന്ത്രിയെ പരസ്യ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് കുമ്മനം. ജനങ്ങളുടെ പ്രശ്നത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി  തയ്യാറാകണം. നികുതി വരുമാനം ഇല്ലെന്ന് പറഞ്ഞ്  മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടി കെഎസ് ആര്‍ടിസിയെ കേരള ശമ്പള രഹിത കോര്‍പ്പറേഷനാക്കിയെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY