മമ്മൂട്ടി നാദിര്‍ഷാ ചിത്രത്തിലേക്ക്

mammootty-nadhirshah

നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ നായകന്‍ ആരെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. കാരണം മെഗാസ്റ്റാര്‍ മമ്മൂടിയാണ് നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത്.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് നാദിര്‍ഷയുടെ മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
സ്ക്രിപ്റ്റ് പൂര്‍ത്തിയായ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. നര്‍മ്മത്തിന് പ്രാഥാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY