നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി

Mammootty
Mammootty

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രത്തിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനാകുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് വാർത്ത പുറത്തുവിട്ടത് ഒപ്പം ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായതായും ബെന്നി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സൂചന

NO COMMENTS

LEAVE A REPLY