സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഇല്ല

budget

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഇല്ല . നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക.

NO COMMENTS

LEAVE A REPLY