അഞ്ച് തടവുകാർ ജയിൽ ചാടി

5 prisoners escape from Buxar jail

ബീഹാർ സെൻട്രൽ ജെയിലിൽ നിന്നും 5 തടവുകാർ ജയിൽചാടി. ബീഹാറിലെ ബുക്‌സർ ജെയിലിൽ നിന്നും ഇന്നലെ രാത്രിയാണ് തടവുകാർ രക്ഷപ്പെട്ടത്. ജയിൽ ചാടിയ തടവുകാരിൽ ഒരാൾ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളതും, മറ്റ് മൂന്നുപേർ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചവരും ആയിരുന്നു.

 

 

5 prisoners escape from Buxar jail

NO COMMENTS

LEAVE A REPLY