അഖിലേഷ് യാദവിനെ തിരിച്ചെടുത്തു

akhilesh

സമാജ് വാദി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാം ഗോപാൽ യാദവിനെയും പാർട്ടിയിൽ തിരിച്ചെടുത്തു.

അഖിലേഷും പാർട്ടി അധ്യക്ഷൻ മുലായം സിങ്ങ് യാദവും കൂടിക്കാഴ്ച നട്തതിയതിനെ തുടർന്നാണ് തീരുമാനം. അഖിലേഷിനെ തിരിച്ചെടുത്തതായി സംസ്ഥാന പ്രസിഡന്റ് ശിവ്പാൽ യാദവാണ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

NO COMMENTS

LEAVE A REPLY